Tuesday, October 12, 2010

Adaram


1 comment:

  1. Punchakonam Achenപരിശുദ്ധ അന്ത്യോക്യ പാത്രിയര്‍ക്കീസ് വാഴിച്ച പുലികൊട്ടില്‍ തിരുമേനിയുടെ പേരിലാണ് പരുമല സെമിനാരി. പരിശുദ്ധ പരുമല തിരുമേനിയെ വാഴിച്ചതും നിരണം ഭദ്രാസന മെത്രാപ്പോലീത്തായായി നിയമിച്ചതും പാത്രിയര്‍ക്കീസ് ആണ് അതുകൊണ്ട് പരുമല സെമ്മിനാരി യാക്കോബായ സഭക്ക് കൂടി അവകാശപ്പെട്ടതാണ് പോലും.. എത്ര ബാലിശമായ ആഗ്രഹം.
    വളരെ ബഹുമാനത്തോടെ ചിലത് ചോദിച്ചുകൊള്ളട്ടെ ..
    1 . മാര്‍ത്തോമാ സഭയിലെ പാലക്കുന്നാത്തു മാത്യൂസ്‌ മാര്‍ അത്താനാസിയോസിനെ വാഴിച്ചത് അന്ത്യോക്യ പാത്രിയര്‍ക്കീസ് ആണെന്നാണ് അവര്‍ അവകാശപ്പെടുന്നത് അതുകൊണ്ട് മാര്‍ത്തോമ്മാ സഭയുടെ സ്വത്തുക്കള്‍ യാക്കോബായ സഭക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന് പറയുമോ? അങ്ങനെയെങ്കില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിനടുത്ത് മറ്റൊരു പന്തല്‍ കൂടി കെട്ടി അവിടെയും പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കു....
    2 . കല്‍ദായ സഭയും പട്ടത്വം സ്വീകരിച്ചിട്ടുള്ളത് അന്ത്യോക്യന്‍ പത്രിയര്‍ക്കീസില്‍ നിന്നാണ് .. അവരുടെയും സ്വത്തുക്കലിന്‍മേല്‍ അവകാശം ഉന്നയിക്കു.
    3 . കാലം ചെയ്ത ഔഗേന്‍ ബാവയുടെ പട്ടത്വവും അന്ത്യോക്യന്‍ പത്രിയര്‍ക്കീസില്‍ നിന്നാണ് . മലങ്കര കാതോലിക്ക സഭയുടെ പ്രഥമ മെത്രാപ്പോലീത്ത ഔഗേന്‍ ബാവയില്‍ നിന്ന്17 minutes ago

    ReplyDelete